എടവണ്ണ: പത്തിരിയാലിലെ ചിറക്കൽ വീരാൻ ഹാജി (67) നിര്യാതനായി. ഭാര്യമാർ: ആയമ്മ, നഫീസ, ഉമ്മുസൽമ. മക്കൾ: ലൈല, ബേനസീറ, നുസ്രത്ത്, ജബൽനൂർ, ഉബൈദ്, ഷാർജിന, സജ്ന, റൈഹാനത്ത്, സെറിയ. മരുമക്കൾ: അഷ്റഫ് (എളങ്കൂർ), മുഹമ്മദലി, നിഷാദ്, വീരാൻ കുട്ടി, സെമീറ, ഉമ്മർ, അഷ്റഫ് (മമ്പാട്), അഷ്റഫ് (അടക്കക്കുണ്ട്), റാഫി.