പൂക്കോട്ടുംപാടം: ഉപ്പുവള്ളി അമരമ്പുലവൻ വേലു (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാമചന്ദ്രൻ, ജനാർദനൻ (റിട്ട. വില്ലേജ് ഓഫിസർ), ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൂക്കോട്ടുംപാടം), ശ്രീനിവാസൻ (അധ്യാപകൻ, പറമ്പ യു.പി സ്കൂൾ), രാജീവ് (വിത്തു കൃഷി തോട്ടം മുണ്ടേരി), രജനി. മരുമക്കൾ: ഗംഗാദേവി (വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, അമരമ്പലം ഗ്രാമപഞ്ചായത്ത്), ഇന്ദിര (അംഗൻവാടി അധ്യാപിക, പന്നിക്കുളം), വിജയകുമാരി, ധന്യ (അധ്യാപിക, പറമ്പ യു.പി സ്കൂൾ), സബിത, ജയൻ (നഴ്സിങ് അസിസ്റ്റൻറ് തൃശൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തറവാട്ടുവള്ളപ്പിൽ.