ചങ്ങരംകുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉണ്ണി ഒതളൂര്‍ എന്ന തെക്കത്ത് വളപ്പില്‍ സുരേന്ദ്രൻ (78) നിര്യാതനായി. ഡി.സി.സി അംഗമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രതാപന്, വിശ്വനാഥന്, കിഷോര്‍. മരുമക്കള്‍: കോമള, മിത, സ്മിത.