പാറൽ: പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂൾ മാനേജർ കാട്ടുകണ്ടത്തിൽ സെയ്തുമുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഖദീജ, ജമീല റൈഹാനത്ത് (പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂൾ അധ്യാപിക), ഖാസിം മുഹമ്മദ് ബഷീർ (പാറൽ പാൽ സൊസൈറ്റി സെക്രട്ടറി), ഉമ്മർ അസ്ലം (ഖത്തർ), സുനീറ. മരുമക്കൾ: മുഹമ്മദ് (ആറ്റാശ്ശേരി), ശംസുദ്ദീൻ (കച്ചേരിക്കുന്ന്), അബ്ദുറഹ്മാൻ (പുവ്വത്താണി എം.എം.യു.പി സ്കൂൾ അധ്യാപകൻ), റഷീദ പാറൽ (വീട്ടിക്കാട് സ്കൂൾ അധ്യാപിക), ഷബീബ (പാറൽ വീട്ടിക്കാട് സ്കൂൾ അധ്യാപിക), മരക്കാർ (പനമണ്ണ) സഹോദരങ്ങൾ: ഖദീജ ആലിപ്പറമ്പ്, മൈമൂന തൂത, അബ്ദുൽ ഖാദർ, ഹനീഫ, ഹസ്സൻ, സൈദ്, ബഷീർ, പരേതയായ ഹലീമ.