മലപ്പുറം: എം.എസ്.പി ബാൻഡ് സെറ്റിലെ റിട്ട. എസ്.ഐ മലപ്പുറം ഡി.പി.ഒ റോഡിലെ കുറുപ്പത്ത് സദാനന്ദന് (61) നിര്യാതനായി. ഭാര്യ: പത്മിനി. മകള്‍: ശിൽപ. സഹോദരങ്ങള്‍: ശിവദാസന്‍, വേണുഗോപാല്‍, മനോഹരന്, വിമല, ഗീത, ലത, സുനിത.