മങ്കട: മേലെ അരിപ്ര പരേതനായ റിട്ട. അധ്യാപകന് ചെണ്ണേന് കുന്നന് മുഹമ്മദിെൻറ (സി. മുഹമ്മദ് മാസ്റ്റര്‍) ഭാര്യ വെങ്കിട്ട സുലൈഖ (78) നിര്യാതയായി. മക്കള്‍: മുഹമ്മദ് ബഷീര്‍ (റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ്), മുഹമ്മദ് ഷരീഫ് (റിട്ട. എയര്‍ഫോഴ്സ് ഓഫിസര്‍), സുബൈദ (നഴ്സ്, റിയാദ്), അബ്ദുല്‍ ഹമീദ് (കാനഡ), അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഇസ്മയില്‍ (കാനഡ), ഡോ. അബ്ദുല്‍ നാസര്‍ (മെഡിക്കല്‍ ഡയറക്ടര്‍ ഷിഫ അല്‍ ജസീറ -കുവൈത്ത്), ഡോ. കുഞ്ഞഹമ്മദ് (സീനിയര്‍ കണ്‍സല്‍ട്ടൻറ് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രി പാലക്കാട്), മരുമക്കള്‍: കെ.ടി. സുഹ്റ ബീഗം, സി.എ. സീനത്ത്, മുഹമ്മദ് മുസ്തഫ മുരിങ്ങേക്കല്‍, ഷീബ നനമ്പത്ത്, ഒ.പി. സമീനത്ത്, ഡോ. ഷീജ, കെ.എ. ഷാനി, ഡോ. രേഷ്മ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മേലെ അരിപ്ര മഹല്ല് ഖബർസ്ഥാനില്‍.