രാമപുരം: വലിയകുളത്തെ കോലക്കണ്ണി അബ്ദുൽ ഖാദർ ഹാജി (90) നിര്യാതനായി. ഭാര്യ: കദിയക്കുട്ടി നെല്ലിശ്ശേരി (രാമപുരം). മക്കൾ: സൂപ്പി (വ്യാപാരി, രാമപുരം), ഫാത്തിമ, മുഹമ്മദാലി എന്ന ആലി (ജനസേവന കേന്ദ്രം രാമപുരം), ഉസ്മാൻ, റുഖിയ, മൂസ (മദീന), പരേതയായ നഫീസ (മേലേ അരിപ്ര). മരുമക്കൾ: ചുണ്ടയിൽ മൈമൂന (പരിയാപുരം), വാളെതിൽ കട്ടെക്കാട്ടിൽ നഫീസ (ആലിപ്പറമ്പ്), കല്ലായി സുലൈഖ (രാമപുരം പള്ളിപ്പടി), കാളൻന്തോടൻ മമ്മദ് വറ്റലൂർ (ജിദ്ദ), പൂവക്കാട് സാജിദ (കോഡൂർ ഒറ്റത്തറ), പരേതരായ ഈച്ചാട്ടിൽ അസൈനാർ (മേലേ അരിപ്ര), കോരത്ത് അഹമ്മദ്കുട്ടി (പരവക്കൽ).