നിലമ്പൂർ: കോവിലകം വലിയ തമ്പുരാൻ ടി.എൻ. വിജയവർമൻ തിരുമുൽപ്പാട് (94) അന്തരിച്ചു. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂൾ റിട്ട. കായികാധ്യാപകൻ ആണ്. ഭാര്യ: പരേതയായ അങ്കരാത്ത് ബേബി വർമ. മക്കൾ: ലതിക നരേന്ദ്രൻ, ജ്യോതിക നന്ദകുമാർ, ദിനേശ്. മരുമക്കൾ: നരേന്ദ്രൻ, നന്ദകുമാർ (വിജയ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ).