എടക്കര: പാലേമാട് പരേതനായ പൂക്കോട്ടില് രാമന്‍കുട്ടി നായരുടെ ഭാര്യ അമ്മിണി അമ്മ (89) നിര്യാതയായി. മക്കള്‍: മീനാക്ഷിക്കുട്ടി, രമണി, കുഞ്ഞുലക്ഷ്മി, വിജയകുമാര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍ നിലമ്പൂര്‍), രാമകൃഷ്ണന്, കൃഷ്ണനുണ്ണി. മരുമക്കള്‍: ഹരിദാസന്, കൃഷ്ണ ചന്ദ്രന്, സുബ്രഹ്മണ്യന്, സമിത (അധ്യാപിക എം.ഇ.എച്ച്.എസ് മമ്പാട്), വനിത (വിശ്വഭാരതി സ്കൂള്‍ ചുങ്കത്തറ), സവിത (എസ്.വി.എച്ച്.എസ്.എസ് പാലേമാട്).