കോട്ടക്കൽ: കൈപ്പള്ളിക്കുണ്ട് പരേതനായ കൊന്നക്കൽ സുബ്രഹ്മണ്യെൻറ മകൻ പ്രമോദ് (48) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് യൂനിറ്റ് ജീവനക്കാരനാണ്. ഭാര്യ: പ്രീന. മക്കൾ: ആദിത്യ, വിഷ്ണു.