കീഴാറ്റൂർ: ഒറവംപുറം മദ്റസക്ക് സമീപത്തെ മീമ്പിടി മുഹമ്മദ് (കുഞ്ഞാപ്പ -72) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഒറവംപുറം). മക്കൾ: സക്കീർ ഹുസൈൻ, ഹക്കീം ഹുദവി, റൈഹാനത്ത്, ജാസ്മിൻ. മരുമക്കൾ: ഹംസ (മണ്ണാർക്കാട്), അബ്ദുൽ സലാം (അരീച്ചോല), റംലത്ത് (തിരൂർക്കാട്), ഷറീന (അരക്കുപറമ്പ്), അഫീഫ (വെള്ളില).