മലപ്പുറം: റിട്ട. എസ്.ഐ എം.എസ്.പി. സദാനന്ദൻ കുറുപ്പത്ത് (61) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: തിരുവാല. ഭാര്യ: പത്മിനി. മകൾ: ശിൽപ (അഡ്വക്കേറ്റ്), മരുമകൻ: രൺദീപ് (ഹോങ്കോങ്). സഹോദരങ്ങൾ: വിമല, ശിവദാസൻ, വേണുഗോപാലൻ, ലത, ഗീത, മനോഹരൻ, സുനിത.