കോഡൂര്‍: വെസ്റ്റ്കോഡൂര്‍ മങ്കരത്തൊടി പാറമ്മല്‍ അബ്ദുല്‍ ഗഫൂര്‍ (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഇര്‍ഷാദ് (കുവൈത്ത്), ഹാഷിം (സ്റ്റോര്‍ മാനേജര്‍ റിലയന്‍സ് ജിയോ). മരുമക്കള്‍: ഫര്‍ഹാന പാലോളി, ഫിദ തോട്ടോളി.