മീനങ്ങാടി: മുരണി കൊട്ടമ്പത്ത് പരേതനായ ചെറുമെൻറ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: മണി (എസ്.ഐ, ബത്തേരി), ശാരദ (കീഴാറ്റൂർ പഞ്ചായത്ത്), പത്മിനി (കലക്ടറേറ്റ്, കൽപറ്റ), പരേതയായ വള്ളി കമലാക്ഷി (കെൽട്രോൺ). മരുമക്കൾ: ബാലൻ പൂതാടി, വാസു അത്തിപ്പുര, ഗോപാലകൃഷ്ണൻ തിരുവമ്പാടി, മീനാക്ഷി.