തിരൂരങ്ങാടി: പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി പരേതനായ എടക്കണ്ടത്തില്‍ മമ്മുതുവിെൻറ മകന് മരക്കാര്‍ കുട്ടി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ, സുലൈമാന്‍ (തെന്നല പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ട്രഷറര്‍), മറിയാമു, സുലൈഖ, നഫീസ, സഫിയ, ആയിശ. മരുമക്കള്‍: അബൂബക്കര്‍ പാക്കടപ്പുറായ, സുലൈമാന്‍ കോഴിച്ചെന, മൂസ കുന്നുംപുറം, അബ്ദുസമദ് പുതുപ്പറമ്പ്, അബ്ബാസ് കൂരിയാട്, ഖൈറുന്നീസ, ഹന്നത്ത്.