വേങ്ങര: അച്ചനമ്പലം സ്വദേശി വേങ്ങര ഫേമിലി ഹോം അപ്ലയൻസസ് ഉടമ ഉള്ളാട്ടുപറമ്പിൽ മൊയ്തുട്ടി ഹാജി (64) നിര്യാതനായി. ഭാര്യ: കരുമ്പൻ സൈനബ ചേറൂർ. മക്കൾ: നൗഷാദ്, നജീബ് (സൗദി), നിയാസുദ്ദീൻ, നിസാർ, നസീബ. മരുമക്കൾ, ഹഫ്സത്ത് (പാലത്തിങ്ങൽ), മുബീന (കൊണ്ടോട്ടി), ഫിർദൗസ (അച്ചനമ്പലം), ജൗഹർ ജബീൻ (ചെമ്മാട്) മുഹമ്മദ് എന്ന ചെറി (കല്ലേങ്ങൽപടി).