ചങ്ങനാശ്ശേരി: വാഴപ്പള്ളി രേഷ്മഭവനില്‍ ജനാര്ദനന് (60) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: രേഷ്കുമാര്‍, അനീഷ്, രാജേഷ്. മരുമക്കള്‍: സരിത, സൗമ്യ, പ്രിയങ്ക. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.