കങ്ങഴ: പാടത്തുമാപ്പിള പന്തനാലിൽ പരേതനായ പി.കെ. മർക്കോസിെൻറ മകൻ പി.എം. കുര്യാക്കോസ് (സന്തോഷ്- 48) നിര്യാതനായി. മാതാവ്: മറിയാമ്മ വാഴൂർ കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: പി.എം. പോൾ, ഏലിയാമ്മ മർക്കോസ്, ജോയിസ് മർക്കോസ് (ഇരുവരും ബഹ്ൈറൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കങ്ങഴ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.