അച്ഛൻകവല: താവണി മഠത്തിൽ പ്രസന്നൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജ, ലിൻസ്, അനീഷ്. മരുമക്കൾ: സുബാഷ്, അനീഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.