മ്ലാമല: മൂങ്കലാർ തയ്ക്കാവ് പറമ്പിൽ ടി.എസ്. സയ്യിദ് അലവി (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇബ്രാഹീം, അബ്ദുൽ അസീസ്, ഹസീന, ആബിദ, റാഫി. മരുമക്കൾ: നജ്മ, റസിയ, സുധീർ, ഷാജി, അൻസർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂങ്കലാർ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.