തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 548ൽ പി.എ. പുരുഷോത്തമൻ (കട്ടപ്പന വാവച്ചൻ, -80) നിര്യാതനായി. ഭാര്യ: കൂട്ടാർ വാഴപറമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: പ്രസാദ് (ബഹ്റൈൻ), പ്രസന്നൻ, പരേതനായ രാജേഷ്. മരുമക്കൾ: സിനി (ബഹ്റൈൻ), സൗമ്യ (താലൂക്ക് ഓഫിസ്, നെടുങ്കണ്ടം), ധന്യ (ബഹ്റൈൻ).