മരട്: കൂടാരപ്പള്ളി പരേതനായ പേത്രു ഇനാസിെൻറ ഭാര്യ ലൂസി(98) നിര്യാതയായി. മക്കൾ: ആനി (റിട്ട. ജി.സി.ഡി.എ), ആൻറണി (റിട്ട. കെ.എസ്.ഇ.ബി), റാഫി (റിട്ട. െറയിൽവേ), പീറ്റർ, ബേബി, ജോസഫ്(ഫെഡറൽ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സി.ടി. സ്റ്റീഫൻ, ഗ്രേസി(റിട്ട. ജില്ല കോടതി), മറിയാമ്മ, മെറിറ്റ്, ഗാസ്പർ, രജനി.