കൊച്ചി: കലൂർ പുന്നക്കാട്ട് വീട്ടിൽ അബ്്ദുൽ റഹ്മാൻ (84) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: ജബ്ബാർ പുന്നക്കാടൻ (മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം, തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് സെക്രട്ടറി), അഷ്റഫ്, ഷമീർ, ബുഷ്റ, ഷെമിദ. മരുമക്കൾ: നാസർ, മുജീബ്, ഷാഹിന, നിഷ, ഹുസ്ന.