ഫോർട്ട്കൊച്ചി: പള്ളിപ്പറമ്പിൽ ലോറൻസിെൻറ ഭാര്യ എലിസബത്ത് (87) നിര്യാതയായി. മക്കൾ: ഐറിൻ, ഫെലേഷ്യ, മാർസലിൻ, ഫ്രാൻസിസ്, സേവ്യർ, യുഫ്രേസിയ, സോണി, പരേതനായ ജോസഫ് ജൂഡ്. മരുമക്കൾ: ഡോ: മാത്തൻ ആൻറണി, െബ്ലസി ജോർജ്, ജോൺസൺ ജോസഫ്, ബീനാ സേവ്യർ, ആൻറണി റോയി, മാത്യു ജോസഫ്, പരേതനായ ബോണി.