ആലുവ: തായിക്കാട്ടുകര മട്ടുമ്മൽ റോഡ് തീനാട്ടിൽ ഇസ്മായിലിെൻറ മകൻ അഷ്റഫ് (60) നിര്യാതനായി. മാതാവ്: പാത്തുകുട്ടി. ഭാര്യ: എടത്തല വടക്ക്തോലക്കര കുടുംബാംഗം ആബിദ. മക്കൾ: അൽസാബ് (ഖത്തർ), അരിസ്ലാൻ, അൻസീല. മരുമകൾ: സബീന.