ആലുവ: തോട്ടക്കാട്ടുകര മന ലെയിനിൽ വിജയഭവനിൽ അരവിന്ദാക്ഷൻ നായർ (92) നിര്യാതനായി. എച്ച്.ഐ.എൽ മുൻ ചീഫ് എൻജിനീയറാണ്. ഭാര്യ: വിജയം. മക്കൾ: എ. വേണുഗോപാൽ, വിജയൻ എ. നായർ. മരുമക്കൾ: ബിന്ദു നായർ, പ്രിയ വിജയൻ.