നീറിക്കോട്: ചക്കാലക്കൽ പരേതനായ വർഗീസിെൻറ ഭാര്യ റീത്ത (81) നിര്യാതയായി. മക്കൾ: ആൻറണി, ക്ലീറ്റസ്, ജോസഫ്, മേരി, സിസ്റ്റർ നീമ (സ്നേഹതീരം കോൺവെൻറ്, പെരുമ്പാവൂർ). മരുമക്കൾ: മോളി, ഷേർലി, മേരി, ജോയി.