കോതമംഗലം: നെല്ലിമറ്റം തറയില്‍ ടി.കെ. ചന്ദ്രന് (70) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: സംഗീത്, സരിത, സനീഷ്. മരുമക്കള്‍: രജിത, ജിനേഷ്, നിഫി.