കോതമംഗലം: പൂവത്തൂർ അത്തിപ്പിള്ളിൽ എ.സി. സത്യെൻറ ഭാര്യ ആശ (48) നിര്യാതയായി. കുറ്റിലഞ്ഞി സഹ. ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗമാണ്. മക്കൾ: അഭിഷേക് സത്യൻ (ഷുവർ സക്സസ് കോളജ്, ചെറുവട്ടൂർ), അഞ്ജലി (അമൃത ആശുപത്രി എറണാകുളം).