മൂവാറ്റുപുഴ: മേക്കടമ്പ് നടപ്പറമ്പില്‍ എന്‍.വി. വര്‍ക്കി (റിട്ട. ഓവര്‍സിയര്‍, വാട്ടര്‍ അതോറിറ്റി -79) നിര്യാതനായി. ഭാര്യ: കടാതി വാഴത്തോട്ടത്തില്‍ കുടുംബാംഗം മേരി. മക്കള്‍: ജോര്‍ജ്, ആനി, എല്‍സി (ആസ്ട്രേലിയ). മരുമക്കള്‍: നദിയ, യാക്കോബ്, അനൂപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കടമറ്റം സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.