എടവനക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗത്ത് പുതുവൈപ്പ് തിണ്ടിക്കൽ അബ്ദുവിെൻറ ഭാര്യ നബീസ (70) മരിച്ചു. ഈ മാസം പത്തിന് രോഗം ബാധിച്ച ഇവർ ആദ്യം അങ്കമാലിയിലെയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഐഡിയൽ റിലീഫ് വിങ് നേതൃത്വത്തിൽ നായരമ്പലം മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മക്കൾ: മുഹമ്മദ് ടി.എ, സുബൈദ, വാഹിദ. മരുമക്കൾ: സുനിത, ഹുസൈൻ, ഗഫൂർ.