കാഞ്ഞിരപ്പള്ളി: മാനിടുംകുഴി കരിപ്പാപ്പറമ്പ് തുണ്ടത്തിൽ കുട്ടിയമ്മ രാമൻ (100) നിര്യാതയായി. മക്കൾ: ശാന്ത, വിജയൻ, സാലി, സാബു, പരേതരായ മേരിക്കുട്ടി, രാജു, ബാബു. സംസ്കാരം വെള്ളിയാഴ്ച നാലിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.