നാലുകോടി: പുന്നൂച്ചിറയില് പരേതനായ കുട്ടപ്പന് ആചാരിയുടെ ഭാര്യ കമലമ്മ (91) നിര്യാതയായി. മക്കള്‍: വിജയമ്മ, ബാലകൃഷ്ണന് ആചാരി, സരസ്വതിയമ്മ, ജയമ്മ, ദിനേശ്, ഗോപകുമാര്‍, സുമാ ദേവി. മരുമക്കള്‍: പരമേശ്വരന് ആചാരി, സിന്ധു, വിജയന്, ഗോപാലകൃഷ്ണന്, വിജി, വിജയന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.