കാവാലം വടക്ക്: കുത്തശ്ശേരിലായ പാലപ്പള്ളിൽ ജോസഫ് പത്രോസ് (കുട്ടപ്പൻ -85) നിര്യാതനായി. ഭാര്യ: തൊമ്മിക്കാട്ടിൽ കുടുംബാംഗം പരേതയായ അന്നമ്മ പത്രോസ്. മക്കൾ: വത്സമ്മ, മോളി, ആനിയമ്മ, അഡ്വ. പി.പി. ജോസഫ് (പ്രസിഡൻറ്, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ), ഫാ. വർഗീസ് പാലപ്പള്ളി (അജ്മീർ, രാജസ്ഥാൻ), സോണി, പരേതനായ തോമസുകുട്ടി. മരുമക്കൾ: ജോസുകുട്ടി, മാത്യു അഗസ്റ്റിൻ, ദേവസ്യാച്ചൻ, ലാൽസി, മായ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് കാവാലം വടക്ക് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.