തോപ്പുംപടി: ഫിഷറീസ് ഹാർബറിന് എതിർവശം പുത്തൻവീട്ടിൽ പരേതനായ പി.എം. കുഞ്ഞുമുഹമ്മദിെൻറ (ബാബു ബ്രദേഴ്സ്) ഭാര്യ: കെ.കെ. സുലൈഖ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ബാബു (ദുബൈ), മൈമൂന. മരുമക്കൾ: രഹീന ബാബു, പരേതനായ എം.എ. കുഞ്ഞുമൊയ്ദീൻ.