പള്ളുരുത്തി: പള്ളുരുത്തി തങ്ങൾനഗറിൽ കല്ലുച്ചിറപ്പാടം വീട്ടിൽ പരേതനായ മുഹമ്മദ് അലി സാഹിബിെൻറ ഭാര്യ ജമീല (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷരീഫ്, നജീബ്, നൂർജഹാൻ, നജ്മ, ബൽക്കീസ്. മരുമക്കൾ: ഇസ്മായിൽ, ജബ്ബാർ, നജ്മു, കുഞ്ഞുമോൾ, റഹ്മത്ത്.