കോതമംഗലം: വാരപ്പെട്ടി നടുക്കുടിയില്‍ എന്‍.ടി. കുര്യാക്കോസ് (85) നിര്യാതനായി. ഭാര്യ: വെണ്ടുവഴി പാലപ്പിള്ളിയില്‍ കുടുംബാംഗം അന്നക്കുട്ടി. മക്കള്‍: ജോണി, എമിലി, മെറീന, ഏലിയാസ്. മരുമക്കള്‍: വിജി കുന്നുമ്മേല്‍, സ്കറിയ കരിക്കാട്ട്, ജിജി കൊറ്റാലില്‍, ജിന്‍സി അര്‍ക്കടയില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാരക്കുന്നം സെൻറ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിൽ.