മരട്: വൈറ്റില എൽ.എം. പൈലി റോഡിൽ തോപ്പിൽ കരുണ (73) നിര്യാതയായി. മക്കൾ: കലാദേവി, തമ്പി, കവിത, സുധീർ, പരേതനായ സുനിൽരാജ്. മരുമക്കൾ: പി.കെ. ബേബി, സുധി, സോണി, നിഷ.