കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് പറക്കുന്നത്ത് വീട്ടിൽ മുഹമ്മദിെൻറ മകൻ ഹുസൈൻ (42) നിര്യാതനായി. മാതാവ്: വി.എ. നബീസ. ഭാര്യ: സുൽഫത്ത്. മക്കൾ: ഫാത്തിമ, അൻസൽ (ഇരുവരും നാഷനൽ സ്കൂൾ വിദ്യാർഥികൾ, മേപ്രത്തുപടി), അൻസിഫ്.