പള്ളുരുത്തി: കോണം കൊല്ലശ്ശേരി വീട്ടിൽ കെ.ആർ. ജേക്കബ് (82) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: സുജ (അധ്യാപിക, സി.കെ.സി.എൽ.പി.എസ്, പൊന്നുരുന്നി), സാജു. മരുമകൻ: ജോർജ് (എസ്.ഐ, കോസ്റ്റൽ പൊലീസ്, ഫോർട്ട്കൊച്ചി).