നെടുമ്പാശ്ശേരി: തെറ്റാലി വാഴയിൽ കൃഷ്്ണൻകുട്ടിയുടെ ഭാര്യ ദേവകി (97) നിര്യാതയായി. മക്കൾ: രാജൻ, വിശ്വൻ, മാധവൻ, ഷാജി, ഷാബു, ചന്ദ്രിക, ദയാവതി, രതി, ഷൈല. മരുമക്കൾ: സുജാത, വത്സല, യമുന, ഷിജി, ശ്രീലത, ഗംഗാധരൻ, ബാലകൃഷ്ണൻ, ശശി, രാധാകൃഷ്ണൻ.