കാലടി: മലയാറ്റൂർ നടുവട്ടം നവോദയപുരം പൈനാടത്ത് വീട്ടിൽ മാർട്ടിെൻറ മകൻ മാർഷൽ മാർട്ടിൻ (23) നിര്യാതനായി. മാതാവ്: രജനി മാർട്ടിൻ. സഹോദരൻ: മാർലോ മാർട്ടിൻ. സംസ്കാരം ശനിയാഴ്ച രണ്ടരക്ക് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.