നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കോന്നനാട്ട് വീട്ടില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പരേതനായ കുട്ടപ്പന് നായരുടെ ഭാര്യ പി. നാരായണിയമ്മ (104) നിര്യാതയായി. മക്കള്‍: വി. അംബുജാക്ഷന് (മുൻ സെക്രട്ടറി, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), കെ.എ. വിശ്വംഭരന് (റിട്ട. പ്രീമിയര്‍ കേബിള്‍സ്), വിപിനചന്ദ്രന്‍. മരുമക്കള്‍: രാധാമണി, ഉഷ, ആനന്ദം.