പെരുമ്പാവൂർ: അറക്കപ്പടി താന്നിമോളത്ത് െഎക്കരക്കുടിയിൽ പൗലോസിെൻറ ഭാര്യ അന്നമ്മ (76) ന്യൂയോർക്കിൽ നിര്യാതയായി. ഉൗരക്കാട്ട് പോത്തൻകാടൻ കുടുംബാംഗമാണ്. മക്കൾ: ഹെലൻ, ജെന്നി (ഇരുവരും അമേരിക്ക). മരുമകൻ: ജെസ്റ്റിൻ മാത്യു പീടികയിൽ (അമേരിക്ക). സംസ്കാരം ശനിയാഴ്ച ലിൻബ്രൂക്ക് (ന്യൂയോർക്ക്) സെൻറ് മേരീസ് സുറിയാനി പള്ളിയിൽ ആരംഭിച്ച് ഫാർവിങ്ഡെയിൽ പൈൻലൗൺ മെമോറിയൽ സെമിത്തേരിയിൽ.