ചെങ്ങമനാട്: പലപ്രശ്ശേരി തച്ചകത്ത് പരേതനായ കൊച്ചുണ്ണിയുടെ മകൻ കുഞ്ഞുമുഹമ്മദ് (72) നിര്യാതയായി. ഭാര്യ: റാബിയ. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, സൗദ, റസിയ, സീനത്ത്. മരുമക്കൾ: ഉമൈബ, സുഹറാബി, അബ്ബാസ്, നാസർ, സിയാദ്.