ഷൊർണൂർ: മഞ്ഞക്കാട് റിങ് റോഡ് കൃഷ്ണശ്രീയിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ രാധ (78) നിര്യാതയായി. മകൾ: അഡ്വ. കൃഷ്ണവേണി (ഷൊർണൂർ നഗരസഭാംഗം). മരുമകൻ: അഡ്വ. സുധീർ.