മുതലക്കോടം: പാറത്തലക്കൽ പി.വി. ജോസഫ് (ഔസേപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: അരുവിത്തുറ ചെമ്മരപ്പിള്ളിൽ (വലിയവീട്ടിൽ) കുടുംബാംഗം തങ്കമ്മ. മക്കൾ: റോബിൻ (കേക്ക് ആൻഡ് കെഫ, മുതലക്കോടം), ബോബി, ബിബിൻ. മരുമക്കൾ: റീബി പറക്കാട്ടുകുടിയിൽ, ബിൻസി തടവയലിൽ, ബിജി ചെമ്പരത്തിക്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11.45ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.