ആനക്കര: പടിഞ്ഞാറങ്ങാടി കോലോത്ത് പറമ്പിൽ ചോടത്ത് കുഴിയിൽ മുഹമ്മദ് (കുഞ്ഞുട്ടിക്ക-73) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അശ്റഫ് അലി, സലീന, സീനത്ത്, സക്കീന, ബുഷ്റ, നിഷാദ്, ഷമീർ. മരുമക്കൾ: ഹസീന, സൈതാലി, ഹമീദ്, റഹീം, കബീർ, നസീമ, മുംതാസ്.