മുണ്ടക്കയം: വലിയ പുതുശേരിയില്‍ പരേതനായ എം.ആര്. വര്‍ഗീസിെൻറ മകന് എം.വി. സ്റ്റീഫന്‍ (ബേബി -66) നിര്യാതനായി. ഭാര്യ: കട്ടപ്പന പണയില്‍ വീട്ടില്‍ കുഞ്ഞുമോള്‍. മക്കള്‍: സ്വപ്ന (ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, കുമളി), അമ്പിളി. മരുമകള്‍: ഷൈജു (അബൂദബി), അരുണ്‍ തിരുവനന്തപുരം. സംസ്കാരം ശനിയാഴ്ച മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.