മുരിക്കുംവയൽ: പ്ലാക്കപ്പടി ആനപ്പാറയിൽ പരേതനായ കോശിയുടെ ഭാര്യ അച്ചാമ്മ (82) നിര്യാതയായി. മക്കൾ: ലിസി, ഓമന, മേഴ്സി, സാലി, സണ്ണി. മരുമക്കൾ: ജോയി, പാപ്പച്ചൻ, സെബാസ്റ്റ്യൻ, അച്ഛൻകുഞ്ഞ്, റാണി.